ബോറ് 13
മനസ്സിലായില്ലേ.. ഗംഗയാണ്.
എന്തുകഷ്ടപ്പെട്ടാണെന്നറിയോ പാട്ടും ഡാന്‍സും പഠിച്ചത്!.
ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.
എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...
ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.
എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...
12 comments:
മണിചിത്രപ്പാഴ്
അയ്യേ!!!!
തനിപാഴ്....
ഇതെന്താപ്പോ ഇങ്ങനൊരു തോന്നൽ.ശരീരത്തിൽ നാഗവല്ലി കൂടിയോ ??
ഗുളിക.. ഗുളിക.. :D
ഇല്ല, ഗുപ്തന് ഒന്നും പറ്റിയിട്ടില്ല...
എന്നിട്ട് സണ്ണി പോവാന്‍ നേരത്ത് ഇതൊന്നുമായിരുന്നില്ലല്ലോ ഗംഗ പറഞ്ഞത്!? ‘ഒരുപാട് നന്ദീ’ന്നൊക്കെ ഡയലോഗടിച്ച് കരഞ്ഞില്ലേ അന്ന്? കൊച്ചു കള്ളീീീ :))
ഞാനിതിനിനെ ഗുപ്തപ്പാഴ് എന്നു റേറ്റ് ചെയ്തിരിക്കുന്നു!
hmmm
ഒന്നൂടെ തെക്കിനി വരെ പോയി നോക്കൂന്നേ..:)
ഹഹ അതു കലക്കി ഗുപ്തന്‍. എന്തു കഷ്ടപ്പെട്ടാണ് ആ കുട്ടി ഒന്നു പുറത്തേക്കിറങ്ങിയത്.. :)
മനോരോഗചികിത്സ കഴിയുന്നതോടെ
രോഗിയ്ക്ക് ഭ്രാന്തു പിടിക്കുന്നു
എന്ന് പരിഭാഷപ്പെടുത്തട്ടെ ഗുപ്താ ഞാനിത്?
(ഭ്രാന്തില്ലാതെ ജീവിക്കേണ്ടി വന്നിരുന്നെങ്കില്‍ എനിയ്ക്ക് വട്ടായിപ്പോയേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്ട്!)
കൊള്ളാം കൊള്ളാം തുടക്കമാണ് അല്ലെ.. ഇപ്പോള്‍ മരുന്നുകൊണ്ട് മാറും...
Post a Comment